നീണ്ട 11 വര്‍ഷങ്ങള്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി കളിച്ച ശേഷം ഇതാദ്യമായി ഒരു കളിയില്‍ രോഹിത്തിനു പുറത്തിരിക്കേണ്ടി വന്നു. ബുധനാഴ്ച രാത്രി കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നടന്ന മല്‍സരമാണ് പരിക്കുമൂലം അദ്ദേഹത്തിനു നഷ്ടമായത്.<br /><br />Rohit Sharma misses first IPL match in 11 years
